നിങ്ങളുടെ Windows 10 ഉപകരണത്തിലെ ഏതെങ്കിലും വീഡിയോ ആപ്പിൽ VP9 വീഡിയോകൾ പ്ലേ ചെയ്യുക. ഇന്റർനെറ്റിൽ സ്ട്രീം ചെയ്യുന്നതിനുള്ള പ്രസിദ്ധമായ വീഡിയോ കോഡെക് ആണ് VP9. പുതിയ ഡിവൈസുകളിൽ ഹാർഡ് വെയറിന്റെ കഴിവുകളുടെ പ്രയോജനം സ്വായത്തമാക്കുന്ന വിധം VP9 വീഡിയോ എക്സ്ടെൻഷനുകൾ രൂപീകരിച്ചിരിക്കുന്നു. VP9 വീഡിയോകൾ പിന്തുണക്കുന്ന ഹാർഡ് വെയർ ഇല്ലാത്ത ഡിവൈസുകളിൽ സോഫ്റ്റ് വെയർ പിന്തുണ നല്കിയിരിക്കുന്നു എന്നാൽ ഡിവൈസിന്റെ പ്രകടനവും, വീഡിയോ റെസല്യൂഷനും അടിസ്ഥാനമായി പ്ലേബാക്ക് ചെയ്യുന്ന രീതി വ്യത്യാസപ്പെടാം. ഹാർഡ് വെയർ അടിസ്ഥാനമാക്കിയുള്ള വീഡിയോ എൻകോഡർ ഇല്ലാത്ത ഡിവൈസുകളിൽ VP8, VP9 കണ്ടെന്റ് എൻകോഡ് ചെയ്യാൻ ഈ എക്സ്ടെൻഷനുകൾ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.