HEVC വീഡിയോ വിപുലീകരണം ഏതൊരു വീഡിയോ ആപ്ലിക്കേഷനിലും HEVC ഫോർമാറ്റ് ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുന്നതിന് Windows 10 ഉപകരണങ്ങളെ പ്രാപ്തമാക്കുന്നു. 4K, Ultra HD കണ്ടെന്റുകളെ പിന്തുണയ്ക്കുന്നതിന് Intel 7th ജനറേഷൻ Core പ്രോസസ്സറുകളും പുതിയ GPU- കളും ഉൾപ്പെടെയുള്ള ആധുനിക ഉപകരണങ്ങളുടെ ഹാർഡ്വെയർ ശേഷി ഉപയോഗപ്പെടുത്തുന്നതിനായി രൂപകല്‍പ്പന ചെയ്യപ്പെട്ടിട്ടുള്ളവയാണ് ഇത്. HEVC ഹാർഡ്വെയർ പിന്തുണയല്ലാത്ത ഉപകരണങ്ങൾക്ക്, ലോക്കല്‍ പ്ലേബാക്ക് ശേഷി പ്രാപ്തമാക്കുന്നതിനായി സോഫ്റ്റ്വെയര് പിന്തുണ നല്കിയിരിക്കുന്നു, എന്നിരുന്നാലും വീഡിയോയുടെ റെസല്ല്യൂഷന് നിങ്ങളുടെ കമ്പ്യൂട്ടറിന്റെ പ്രകടനം എന്നിവയുടെ അടിസ്ഥാനത്തില്‍ അനുഭവം വ്യതാസപ്പെടാം. ഹാര്ഡ്വെയര് അടിസ്ഥാനമാക്കിയ വീഡിയോ എൻകോഡർ ഇല്ലാത്തെ ഉപകരണങ്ങളില്‍ HEVC കണ്ടെന്റിന്റെ എന്കോഡിംഗിനായുള്ള പിന്തുണയും എക്സ്റ്റന്‍ഷനില്‍ ഉള്‍പ്പെടുന്നു