Microsoft ഡിഫൻഡർ ആപ്ലിക്കേഷൻ ഗാർഡ് വിശ്വാസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ Microsoft Edge-ന്റെ ഒറ്റപ്പെടുത്തിയ ഒരു ബ്രൗസിംഗ് വിൻഡോയിൽ തുറക്കുന്നതുവഴി കൗശലപ്രയോഗത്തിലൂടെയുള്ള ആക്രമണങ്ങളിൽനിന്ന് നിങ്ങളുടെ ഉപകരണത്തെ സംരക്ഷിക്കുന്നു. വിശിഷ്ടമായ ഒരു ഹാർഡ്വെയർ അധിഷ്ഠിത ഒറ്റപ്പെടുത്തൽ സമീപനം ഉപയോഗിച്ച് ആപ്ലിക്കേഷൻ ഗാർഡ് Hyper-V വെർച്വലൈസേഷൻ സാങ്കേതികവിദ്യ മുഖേന ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് വേർതിരിച്ച ഒരു ലൈറ്റ് വെയിറ്റ് കവചത്തിനുള്ളിൽ വിശ്വസയോഗ്യമല്ലാത്ത വെബ്സൈറ്റുകൾ തുറക്കുന്നു.ഒരു വെബ്സൈറ്റ് ക്ഷുദ്രകരമാണെന്നു കണ്ടാൽ, അത് ആപ്ലിക്കേഷൻ ഗാർഡിന്റെ പരിരക്ഷിത കവചത്തിനുള്ളിൽ സൂക്ഷിക്കപ്പെടുന്നു, അങ്ങനെ നിങ്ങളുടെ ഉപകരണവും അതിലെ ഡാറ്റായും സുരക്ഷിതമാകുന്.
ഈ അകമ്പടി അപ്ലിക്കേഷൻ Microsoft ഡിഫൻഡർ ആപ്ലിക്കേഷൻ ഗാർഡ് പ്രയോഗിക്കാൻ Microsoft Edge അല്ലാത്ത ബ്രൌസറുകളേയും പ്രാപ്തമാക്കുന്നു.