Windows 10-നുള്ള Windows DVD പ്ലെയർ നിങ്ങളുടെ പ്രിയപ്പെട്ട DVD-കൾ കാണുന്നത് എളുപ്പമാക്കുന്നു. DVD വീഡിയോ ഫോർമാറ്റിൽ വാണിജ്യപരവും വീട്ടുപയോഗത്തിനുള്ളതുമായ ഡിസ്കുകൾ കാണുക. ഈ ആപ്പിന് DVD ക്ഷമതയുള്ള ഒരു ഒപ്റ്റിക്കൽ ഡ്രൈവ് ആവശ്യമാണ്. ശ്രദ്ധിക്കുക: ഈ ആപ്പ് Blu-ray ഡിസ്കുകൾ പ്ലേ ചെയ്യില്ല.
പ്രധാനം:
Windows DVD പ്ലെയറുമായുള്ള നിങ്ങളുടെ ഉപകരണത്തിന്റെ അനുയോജ്യത പരിശോധിക്കാൻ 7 ദിവസത്തെ സൗജന്യ ട്രയൽ (Windows 10 വാർഷിക അപ്ഡേറ്റ് ആവശ്യമാണ്) ഉപയോഗിച്ച ശേഷം സമ്പൂർണ്ണമായ കാണൽ അനുഭവത്തിനായി ആപ്പ് വാങ്ങുക. നിങ്ങൾക്ക് സൗജന്യ ട്രയലിൽ സിനിമകൾ കാണാനാകില്ല.