Windows വിവർത്തനങ്ങൾ മികച്ചതാക്കാൻ ഞങ്ങളെ സഹായിക്കൂ! മെച്ചപ്പെടുത്തലുകൾ ആവശ്യമായ Windows വിവർത്തനങ്ങളുടെ സ്ക്രീൻഷോട്ടുകൾ എടുക്കുക. നിങ്ങളുടെ വിവർത്തന നിർദ്ദേശങ്ങൾ ഞങ്ങൾക്ക് അയയ്ക്കുക, അല്ലെങ്കിൽ മറ്റ് Windows Insider-മാർ സമർപ്പിച്ച വിവർത്തന നിർദ്ദേശങ്ങൾക്ക് വോട്ട് രേഖപ്പെടുത്തുക. Windows Insider പ്രോഗ്രാമിൽ ചേർന്ന് നിങ്ങളുടെ ഭാഷയിൽ Windows രൂപകൽപ്പന ചെയ്യാൻ സഹായിക്കുക.