നിങ്ങൾ ഒരു കലാകാരനോ എന്തെങ്കിലും വരച്ചുനോക്കാൻ ശ്രമിക്കുന്നയാളോ ആകട്ടെ–നിങ്ങളുടെ സർഗ്ഗാത്മകത പുറത്തെടുക്കുന്നതും ആശയങ്ങൾ ജീവസ്സുറ്റതാക്കുന്നതും പെയിന്റ് 3D എളുപ്പമാക്കുന്നു. അപ്ഡേറ്റ് ചെയ്ത രൂപഭാവവും ടൺ കണക്കിന് പുതിയ ബ്രഷുകളും ഉപകരണങ്ങളും സഹിതം ക്ലാസിക് പെയിന്റ് പുതുക്കിയിരിക്കുന്നു. കൂടാതെ, ഇപ്പോൾ ഓരോ ഡൈമൻഷനിലും സൃഷ്ടിക്കൂ. എല്ലാ കോണുകളിൽ നിന്നും പ്ലേ ചെയ്യാനാകുന്ന 2D മാസ്റ്റർപീസുകളോ 3D മോഡലുകളോ സൃഷ്ടിക്കുക.