GroupMe — സുഹൃത്തുക്കളും കുടുംബവുമായി അതിവേഗത്തിലും എളുപ്പത്തിലും ബന്ധപ്പെട്ടിരിക്കാനുള്ള സൗജന്യവും ലളിതവുമായ മാർഗം.
രാത്രിയിലുള്ള ഒത്തുചേരൽ സംഘടിപ്പിക്കുക, സുഹൃത്തുക്കളും കുടുംബവുമായി ബന്ധപ്പെട്ടിരിക്കുക, നിങ്ങളുടെ ഇവന്റുകൾ പ്ലാൻ ചെയ്യുക അല്ലെങ്കിൽ സഹപ്രവർത്തകരുമായി സഹകരിച്ചു പ്രവർത്തിക്കുക — എല്ലാം ഒരേ സ്ഥലത്ത്.
Windows, iOS, Android എന്നിവയിലും വെബിലും GroupMe പ്രവർത്തിക്കും, അതിനാൽ യാത്രാ വേളയിലും നിങ്ങൾക്ക് സമ്പർക്കത്തിലിരിക്കാം.
GroupMe — നിങ്ങളുടെ ജീവിതത്തിലെ എല്ലാ ഗ്രൂപ്പുകൾക്കുമായി
"ലൈഫ്ചേഞ്ചർ... തികച്ചും അനിവാര്യം" — ഗിസ്മോഡോ
• സൗജന്യമായി ചാറ്റിംഗ് ആരംഭിക്കൂ
ആരെയും അവരുടെ ഫോൺ നമ്പറോ ഇമെയിൽ വിലാസമോ ഉപയോഗിച്ച് ഒരു ഗ്രൂപ്പിൽ ചേർക്കുന്നത് തീർത്തും ലളിതമാണ്.
• വിൻഡോസുമായി സംയോജിതമാകുക
പീപ്പിൾ ആപ്പിൽ തന്നെ നിങ്ങളുടെ ഗ്രൂപ്പുകൾ കാണുക, ഇന്ററാക്റ്റീവ് അറിയിപ്പുകളുമായി അതിവേഗം സന്ദേശങ്ങൾക്ക് മറുപടി നൽകാൻ നിങ്ങൾക്ക് സാധിക്കും. ഇതര ആപ്സിൽ നിന്ന് നിങ്ങളുടെ ഗ്രൂപ്പുകളുമായി ഫോട്ടോകളും ലിങ്കുകളും പങ്കിടുക.
• ചുമതല നിങ്ങൾക്കാണ്
എന്തു തരത്തിലുള്ള അറിയിപ്പുകൾ എപ്പോൾ ലഭിക്കണമെന്ന് നോക്കിയെടുക്കുക. നിങ്ങളെ ഉദ്ദേശിച്ചുള്ള സന്ദേശങ്ങൾ കണ്ടെത്താൻ @Mentions സഹായിക്കും, ഒച്ചപ്പാടുള്ള ചാറ്റ് ഓഫാക്കുകയോ ലഘുനിദ്രയിലാക്കുകയോ ചെയ്യാം.
• അവസാനിക്കാത്ത നേരമ്പോക്ക്
മുന്നോട്ടുപോകൂ, ഞങ്ങളുടെ സവിശേഷമായ ഇമോജിയുമായി പ്രണയത്തിലാകൂ, മെമെ ഇമേജുകൾ സൃഷ്ടിക്കൂ, GIF-കളും വീഡിയോകളും കണ്ടെത്തൂ, പങ്കിടൂ - എല്ലാം GroupMe-യിൽ നിന്ന് തന്നെ.
• എളുപ്പത്തിലുള്ള ഏകോപനം
നിങ്ങളുടെ ഗ്രൂപ്പുകളുമായി ഇവന്റുകൾ സൃഷ്ടിക്കുക, പങ്കിടുക. ആരാണ് പങ്കെടുക്കുന്നതെന്നും ആരാണ് നിങ്ങളുടെ സന്ദേശങ്ങൾ ലൈക്ക് ചെയ്തതെന്നും കാണുക.
• എവിടെയും, എപ്പോഴും ചാറ്റുചെയ്യുക
നിങ്ങൾ ഒരു കമ്പ്യൂട്ടറിലോ വീട്ടിലോ മറ്റെവിടെയെങ്കിലുമോ ആയാലും പ്രശ്നമല്ല — സ്മാർട്ട്ഫോണിലോ ടാബ്ലെറ്റിലോ നിങ്ങൾക്ക് എളുപ്പം സമ്പർക്കത്തിലിരിക്കാം.
നിങ്ങൾ ക്ലാസിലായാലും ഓഫീസിലായാലും, നിങ്ങളുടെ പ്രിയപ്പെട്ട ആളുകളുമായി ബന്ധപ്പെട്ടിരിക്കാൻ GroupMe നിങ്ങളെ അനുവദിക്കുന്നു, ഒരു കാര്യവും നിങ്ങൾ വിട്ടുകളയുന്നില്ലെന്ന് ഉറപ്പാക്കുന്നു.
GroupMe ഉപയോഗിച്ച് ഇന്നുതന്നെ നിങ്ങളുടെ ഗ്രൂപ്പിനെ ഒന്നിച്ചാക്കുക.
നിങ്ങളുടെ ഫീഡ്ബാക്ക് അറിയാൻ ഞങ്ങൾ താൽപ്പര്യപ്പെടുന്നു.
Email: support@groupme.com
Twitter: @GroupMe
Facebook: facebook.com/groupme
ശ്രദ്ധിക്കുക: SMS ചാറ്റ് നിലവിൽ US-ൽ മാത്രം ലഭ്യമാണ്. സാധാരണ ടെക്സ്റ്റ് മെസേജിംഗ് നിരക്കുകൾ ബാധകമാകാം.
സ്വകാര്യതാ നയം: https://groupme.com/privacy
ന്യൂയോർക്കിൽ സ്നേഹപൂർവം നിർമ്മിക്കപ്പെട്ടത്
Skype കുടുംബത്തിലെ ഒരു അംഗം