Kinect for Xbox One സെൻസറും നിങ്ങളുടെ PC-യും ഉപയോഗിച്ച് തത്സമയം വർണ്ണ 3D സ്കാനുകൾ സൃഷ്ടിക്കുക.
വസ്തുക്കളോ അല്ലെങ്കിൽ നിങ്ങളെത്തന്നെയോ സ്കാൻ ചെയ്തശേഷം അവ ചിട്ടപ്പെടുത്താൻ 3D Builder ഉപയോഗിക്കുക. അതോടൊപ്പം, ഒരു ലോക്കൽ 3D അച്ചടിയന്ത്രത്തിൽ അച്ചടിയ്ക്കാനോ ഓൺലൈനിൽ ഒരു അച്ചടി ഓർഡർ ചെയ്യാനോ 3D Builder നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
സൂചനകൾക്കും മറ്റും, ഇവിടെ ഞങ്ങളെ സന്ദർശിക്കുക: http://microsoft.com/3d
ഈ ആപ്ലിക്കേഷന് ഒരു Kinect for Xbox One സെൻസർ ആവശ്യമാണ്.