Verdana ഫോണ്ടിനോട് സമാനമായ രൂപകൽപ്പനയുള്ള ഒരു കണ്ടൻസ്ഡ് ഫോണ്ടാണ് Nina. സ്ക്രീനിലെ ഓരോ ഇഞ്ചിലും കൂടുതൽ വാക്കുകൾ ഉൾക്കൊള്ളിക്കാൻ പാകത്തിൽ രൂപകൽപ്പന ചെയതതാണ് Nina. Verdana Condensed എന്ന് പറയാൻ തക്കവിധമുള്ള രൂപകല്പനയല്ലെങ്കിലും രണ്ട് ടൈപ്പ്ഫേസുകളും വളരെ ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു.
ലാറ്റിൻ, ഗ്രീക്ക്, സിറിലിക് ലിപികളിൽ എഴുതുന്ന യൂറോപ്യൻ ഭാഷകൾക്കായി രൂപകൽപ്പന ചെയ്ത ഫോണ്ടുകൾ.
ഇനിപ്പറയുന്ന ശൈലികൾ അടങ്ങിയിരിക്കുന്നു:
Nina
Nina Italic
Nina Bold
Nina Bold Italic