ഒരു പേനയുടെ അഗ്രത്തിൽ നിന്ന് നേരിട്ട് ഒഴുകുന്ന മഷി പോലെ തോന്നിപ്പിക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളവയാണ് ഇന്ക് ഫോണ്ടുകള്‍. ഒരു പേന ഉപയോഗിച്ചുള്ള കൈയ്യക്ഷരത്തിന്റെ രൂപഭാവങ്ങള്‍ ക്യാപ്ചര്‍ ചെയ്യുന്നതിനായാണ് Ink Journal ശ്രദ്ധകേന്ദ്രീകരിക്കുന്നത്. ഈ കാഷ്യ്വല് സ്ക്രിപ്റ്റ് ഫോണ്ട് ഡോക്കുമെന്റുകളിലും പ്രെസന്റേഷനുകളിലും തേജസ്സും വ്യക്തിത്വവും ചേർക്കുന്നു.
\വെസ്റ്റേണ്‍ യൂറോപ്യൻ ഭാഷകളെ ഈ ഫോണ്ട് പിന്തുണയ്ക്കുന്നു. Monotype, Inc. യ്ക്ക് ലൈസന്‍സ് ഉള്ള Monotype typeface, Ford's Folly അടിസ്ഥാനമാക്കിയുള്ളവയാണ് Ink Journal. Copyright © 2009-2018 Monotype Imaging Inc.എല്ലാ അവകാശങ്ങളും നിക്ഷിപ്തം.