Microsoft ഫോട്ടോകളിൽ, ഇപ്പോൾ നിങ്ങൾക്ക് ഫോട്ടോകളിൽ നിന്നും വീഡിയോ ക്ലിപ്പുകളിൽ നിന്നും സ്വന്തം വീഡിയോകൾ സൃഷ്ടിക്കാനും, നിങ്ങളുടെ സ്റ്റോറി സ്റ്റൈലായി പറയാൻ തീമുകളും ടെക്സ്റ്റും ഫിൽട്ടറുകളും എന്നുവേണ്ട 3D ഇഫക്റ്റുകൾ പോലും ഉപയോഗിക്കാനും കഴിയുന്നതാണ്. അധിക സംഗീതവും തീമുകളും ഉൾപ്പെടെ, നിങ്ങളുടെ വീഡിയോകൾ മെച്ചപ്പെടുത്താനുള്ള കൂടുതൽ മാർഗ്ഗങ്ങൾ ഈ ആഡ്-ഓൺ നൽകുന്നു.