GCompris
44
2 മുതൽ 10 വയസ്സു വരെയുള്ള കുട്ടികൾക്കു വേണ്ടിയുള്ള ഒത്തിരി പ്രവർത്തനങ്ങൾ അടങ്ങിയ, നല്ല നിലവാരമുള്ള വിദ്യാഭ്യാസ സോഫ്റ്റ്വെയർ ആണ് ജികോംപ്രി. ചില പ്രവർത്തനങ്ങൾ കളികളിലൂടെയാണ്, എന്നിരുന്നാലും വിദ്യാഭ്യാസപരമാണ്.