ദൃശ്യപരമായി ആകഷിക്കുന്ന വത്തമാനപത്രികകളും അവതരണങ്ങളും ഡോക്യുമെന്റേഷനും മിനിറ്റുകക്കകം സൃഷ്ടിക്കുക.
-- എവിടെ നിന്നും ഉള്ളടക്കം എളുപ്പത്തി ചേക്കൂ --
ഫോട്ടോകളും വീഡിയോകളും മറ്റ് മട്ടിമീഡിയയും എളുപ്പത്തി ചേക്കുക - Sway നിങ്ങളുടെ ഉപകരണവുമായും സോഷ്യ നെറ്റ്വക്കുകളുമായും വെബുമായും സംയോജിപ്പിച്ചിരിക്കുന്നു.
-- നിങ്ങളുടെ ഉള്ളടക്കം അടിസ്ഥാനമാക്കിയുള്ള നിദ്ദേശിത തിരയ ഫലങ്ങ കാണൂ -
നിങ്ങളുടെ സൃഷ്ടിയി നേരിട്ട് വലിച്ചിടാനാകുന്ന പ്രസക്തമായ ഇമേജുകളും വീഡിയോകളും മറ്റ് ഉള്ളടക്കവും കണ്ടെത്താ സഹായിക്കുന്നതിന്, Sway തിരയലുക നിദ്ദേശിക്കുന്നു. നിങ്ങക്ക് ആവശ്യമായവ കണ്ടെത്താ ആപ്പുകക്കും വെബ് പേജുകക്കും ഇടയി ഓടിനടക്കേണ്ടതില്ല.
-- എളുപ്പമുള്ള ഡിസൈ ഉപയോഗിച്ച് അമൂല്യമായ സമയം ലാഭിക്കൂ --
Sway-യുടെ ഡിസൈ എഞ്ചി നിങ്ങക്ക് അനുയോജ്യമായ ശൈലി ലഭ്യമാക്കുന്നതിനുള്ള മിനുക്കുപണിക വരുത്തി നിങ്ങളുടെ ഉള്ളടക്കം മനോഹരമാക്കി ഒരുമിച്ച് കൊണ്ടുവരുന്നു.
-- നിങ്ങളുടെ ഓലൈ ക്യാവാസ് ഉപയോഗിച്ച് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റൂ --
Sway ചലനാത്മകമായി അനുരൂപപ്പെടുത്തുന്നതിനാ ഏത് സ്ക്രീനിലും അത് ഗംഭീരമായിത്തീരുന്നു, അത് ഒരു ലളിതമായ URL ഉപയോഗിച്ച് പങ്കിടാനോ സഹകരിച്ച് ചിട്ടപ്പെടുത്താനോ കൂടി കഴിയുന്നതാണ്.
-- Office 365 ഉപയോഗിച്ച് Sway-യി കൂടുത കാര്യങ്ങ ചെയ്യൂ --
നിങ്ങളുടെ OneDrive അക്കൗണ്ടി നിന്നും എളുപ്പത്തി ഫയലുക ചേത്ത് Word-ലെയോ OneNote-ലെയോ ഉള്ളടക്കം ഏതാനും ക്ലിക്കുകളി ഒരു ചലനാത്മക Sway ആക്കി മാറ്റുക.