Windows 10 Mobile-ലെ Microsoft ഫോൺ നിങ്ങളുടെ ജീവിതത്തിലെ ഭാഗമായ ആളുകളുമായി സമ്പർക്കം പുലർത്തുന്നത് എളുപ്പമാക്കുന്നു. ഒരു ബട്ടൺ സ്പർശനത്തിലൂടെ, ഒരു സാധാരണ ശബ്ദ കോളിനെ വീഡിയോ കോളാക്കി മാറ്റി കൈവീശി ഹലോ പറയുക. ആളുകളുമായുള്ള ബന്ധം നിലനിർത്തുന്നതും ആശയവിനിമയം നടത്തുന്നതും മുമ്പത്തേക്കാൾ എളുപ്പമായിരിക്കുന്നു.