പ്രധാനപ്പെട്ട വാര്‍ത്തകളും ലോകത്തിലെ മികച്ച പത്രപ്രവര്‍ത്തകരില്‍ നിന്നുള്ള വിശ്വസനീയവും സമഗ്രവുമായ റിപ്പോര്‍ട്ടുകളും Microsoft വാര്‍ത്ത നല്കുന്നു.
- ഞങ്ങളുടെ എഡിറ്റർമാർ ഏറ്റവും വിശ്വസനീയവും, പ്രധാനപ്പെട്ടതും, രസകരവുമായതും കാലികവുമായ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നു
- നിങ്ങള്‍ക്ക് താല്പര്യമുള്ള വിഷയങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
- പ്രധാന വാര്‍ത്തകളുടെ അറിയിപ്പുകൾ, വേഗത്തിലും കൃത്യമായും, 24/7, Microsoft വാര്‍ത്ത നിങ്ങളെ അറിയിക്കുന്നു
- ആപ്പിലും വെബിലും നിങ്ങളുടെ മുൻഗണനകൾ സമന്വയിപ്പിക്കുക.
ആഗോളതലത്തിൽ ഡസൻ കണക്കിന് രാജ്യങ്ങളിളെ നൂറുകണക്കിന് പ്രസാധകരുമായി Microsoft വാര്‍ത്ത പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 20 -ല്‍ അധികം രാജ്യങ്ങളിലെ എഡിഷനുകളില്‍ നിന്നും 3,000 ല്‍ അധികം പ്രമുഖ ബ്രാൻഡുകളിൽ നിന്നുള്ള ഉള്ളടക്കങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുക
സ്റ്റോറിയില്‍ നിന്നും സ്റ്റോറിയിലേക്കും സെഷനുകളില്‍ നിന്നും സെഷനുകളിലേക്കും പോയി വാര്‍ത്തകള്‍ അറിയുന്നത് Microsoft വാര്‍ത്ത എളുപ്ലമാക്കുന്നു. രാത്രിസമയങ്ങളില്‍ വായിക്കുന്നതിന് ഡാര്‍ക്ക് മോഡ് പോലുള്ള പ്രയോജനകരമായ സവിശേഷതകളിലൂടെ ബുദ്ധിമുട്ടുകള്‍ കൂടാതെ ലേഖനങ്ങള്‍ വായിക്കാന്‍ ഞങ്ങളുടെ മികച്ച രൂപകല്‍പ്പന നിങ്ങളെ സഹായിക്കുന്നു. ഈ ആപ്പ് നിങ്ങള്‍ക്ക് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്, നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന ലേഖനങ്ങളിലും വീഡിയോകളിലും യാതൊരു പരിമിതികളും ഇല്ല.