MSN സ്പോര്‍ട്സ് ആപ്ലിക്കേഷന്‍ മലയാളം ഭാഷയില്‍ ലഭ്യമല്ലെങ്കിലും, ഡച്ച്, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, പോര്‍ച്ചുഗീസ്, റഷ്യന്‍, ലളിത ചൈനീസ്, സ്പാനിഷ് എന്നിവയും മറ്റുള്ളവയും ഉള്‍പ്പെടെ 36-ല്‍ കൂടുതല്‍ മറ്റ് ഭാഷകളില്‍ ലഭ്യമാണ്. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാളുചെയ്ത്, അത് തുറക്കുമ്പോള്‍ നിങ്ങളുടെ നിര്‍ദ്ദിഷ്ട ഭാഷ തിരഞ്ഞെടുക്കുക.
150-ലും കൂടുതല്‍ ലീഗുകള്‍ക്കായി തത്സമയ സ്കോറുകള്‍ & കൂടുതല്‍ അഴത്തിലുള്ള ഗെയിം അനുഭവങ്ങളും MSN സ്പോര്‍ട്സ് ആപ്ലിക്കേഷനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
പ്രിയപ്പെട്ട ലീഗുകളും ടീമുകളും ചേര്‍ക്കുന്നതിന് ഇഷ്ടാനുസൃതമാക്കുക. ഷെഡ്യൂളുകള്‍, ഫലങ്ങള്‍, സ്റ്റാന്ഡിംഗുകള്, ഗെയിം വിശകലനങ്ങള്‍ എന്നിവ പിന്തുടരുക. ഏറ്റവും പുതിയ വാര്‍ത്തകള്‍ വായിക്കുക, ഗാലറികള്‍ ആസ്വദിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവയ്ക്കായി മികച്ച സ്പോര്‍ട്സ് വാര്‍ത്ത ഉറവിടങ്ങളില്‍ നിന്നുമുള്ള വീഡിയോ ഹൈലൈറ്റുകള്‍ കാണുക.