നിങ്ങളുടെ ഉപകരണങ്ങളിലുള്ള എന്തും പകർത്തുന്നതിനും ഓർഗനൈസ് ചെയ്യുന്നതിനുമുള്ള ഡിജിറ്റൽ നോട്ട്ബുക്കാണ് OneNote. നിങ്ങളുടെ ആശയങ്ങൾ കുറിച്ചുവയ്ക്കാം, ക്ലാസ്റൂം, മീറ്റിംഗ് നോട്ടുകൾ, വെബ് ക്ലിപ്പുകൾ എന്നിവ ട്രാക്ക് ചെയ്യാം, അല്ലെങ്കിൽ ചെയ്യേണ്ടവയുടെ ലിസ്റ്റുണ്ടാക്കാം, അതുപോലെ നിങ്ങളുടെ ആശയങ്ങൾ വരയ്ക്കാം, സ്കെച്ച് ചെയ്യാം.
ടൈപ്പുചെയ്യുക, എഴുതുക, വരയ്ക്കുക
• പേജിൽ എവിടെയും എഴുതുക, നിങ്ങളുടെ ഭാവന പ്രദർശിപ്പിക്കുക
• വിവിധ തരം പെന്നുകളും ഹൈലൈറ്ററുകളും ഉപയോഗിച്ച് എഴുതാനും വരയ്ക്കാനും ഉപകരണത്തിന്റെ പെന്നോ നിങ്ങളുടെ വിരലോ ഉപയോഗിക്കുക
• ഒരു വെളുത്ത പശ്ചാത്തലത്തിൽ കുറിപ്പുകളെടുക്കുക അല്ലെങ്കിൽ എളുപ്പത്തിലുള്ള വരയ്ക്കലിനും എഴുതലിനുമായി ഒരു ഗ്രിഡോ റൂൾഡ് ലൈനോ ചേർക���കുക
എന്തും പകർത്തുക
• ആക്ഷൻ കേന്ദ്രത്തിലെ കുറിപ്പ് ബട്ടണും പിന്തുണയ്ക്കുന്ന പെന്നുകളും ക്ലിക്ക് ചെയ്ത് ദ്രുതമായി ഒരു കുറിപ്പെടുക്കുക*
• Share Charm, Microsoft Edge, Clipper, Office Lens എന്നിവയും നിരവധി മറ്റ് ആപ്ലിക്കേഷനുകളും സേവനങ്ങളും ഉപയോഗിച്ച് വെബ്സൈറ്റുകൾ, പാചകക്കുറിപ്പുകൾ, ഡോക്യുമെന്റുകൾ കൂടാതെ മറ്റുപലതും OneNote-ല��ക്ക് അയയ്ക്കുക
ആസൂത്രിതമായിരിക്കുക
• കൈയ്യെഴുത്ത് ഇങ്കും ചിത്രങ്ങളിലെ ടെക്സ്റ്റും ഉൾപ്പെടെ എന്തും നിങ്ങളുടെ കുറിപ്പുകളിൽ തിരഞ്ഞ് കണ്ടെത്തുക
• ഏറ്റവും സമീപകാല കുറിപ്പുകളിൽ അതിവേഗം പ്രവേശിക്കുക, ഓരോ പേജിന്റെയും സമ്പൂർണ്ണ ദൃശ്യ പ്രിവ്യൂകളോടൊപ്പം പൂർത്തിയാക്കുക
• ചെക്ക് ബോക്സുകൾ ഉപയോഗിച്ച് ചെയ്യേണ്ടവയുടെ ലിസ്റ്റിലേക്ക് ഒറ്റ-ക്ലിക്ക് പ്രവേശനം
ടീംവർക്കിനായി നിർമ്മിച്ചത്
• നിങ്ങളുടെ നോട്ട്ബുക്കുകളെയും കുറിപ്പുകളെയും സഹപ്രവർത്തകരുമായും കുടുംബവുമായും സുഹൃത്തുക്കളുമായും എളുപ്പം പങ്കിടുക
• വെക്കേഷനുകൾ ആസൂത്രണം ചെയ്യുക, നിങ്ങളുടെ ചുറ്റുമുള്ള ആളുകളുമായി മീറ്റിംഗ് മിനിറ്റ്സ് അല്ലെങ്കിൽ അധ്യാപന കുറിപ്പുകൾ പങ്കിടുക
• കുറിപ്പുകൾ ഒന്നിച്ച് എഡിറ്റ് ചെയ്ത് മാറ്റങ്ങൾ തൽസമയം കാണുക
എപ്പോഴും നിങ്ങളോടൊപ്പം
• നിങ്ങൾ വീട്ടിലായാലും ഓഫീസിലാ��ാലും യാത്രയിലായാലും നിങ്ങളുടെ കുറിപ്പുകൾ നിങ്ങളോടൊപ്പം സഞ്ചരിക്കുന്നു
• കുറിപ്പുകൾ സ്വപ്രേരിതമായി ക്ലൗഡിൽ സംരക്ഷിക്കപ്പെടുകയും സമന്വയിക്കപ്പെടുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ഉപകരണങ്ങളിൽ എപ്പോഴും ഏറ്റവും പുതിയവ ഉണ്ടായിരിക്കും
• നിങ്ങളുടെ എല്ലാ ഉപകരണങ്ങളിലും നോട്ട്ബുക്കുകൾ പരിചിതമായി കാണപ്പെടുന്നതിനാൽ ഡെസ്ക്ടോപ്പിലോ ടാബ്ലറ്റിലോ മൊബൈൽ ഉപകരണത്തിലോ നിങ്ങൾ എവിടെ നിർത്തിയോ അവിടെ നിന്ന് തുടങ്ങാൻ നിങ്ങൾക്ക് സാധിക്കും
വൈബ്സൈറ്റ് പരിശോധിച്ചറിയുക, Facebook-ൽ ഞങ്ങളെ ലൈക്ക് ചെയ്യുക, Twitter-ൽ ഞങ്ങളെ പിന്തുടരുക, ഏറ്റവും പുതിയ വാർത്തകൾക്കായി ബ്ലോഗ് സന്ദർശിക്കുക:
onenote.com
facebook.com/onenote
twitter.com/msonenote
blogs.office.com/onenote
* ഹാർഡ്വെയർ ആശ്രിതമായ ചില അനുബന്ധികൾ പ്രത്യേകമായി വിൽക്കുന്നു.