ഭൂപട ആപ്ലിക്കേഷന്‍ ലോകത്തെ നിങ്ങളുടെ വിരല്‍ത്തുമ്പിലെത്തിക്കുന്നു. മനോഹരമായ വ്യോമ, ഉപഗ്രഹ ഇമേജറികള്‍, വിശദമായ റോഡ് കവറേജ്, വിശദമായ പ്രാദേശിക ലിസ്റ്റിംഗുകള്‍ എന്നിവയിലൂടെ ലോകമെമ്പാടുമുള്ള സ്ഥാനങ്ങള്‍, ബിസിനസ്സുകള്‍, ഇവന്റുകള്‍ എന്നിവയിലേക്കുള്ളാ ദിശകള്‍ കണ്ടെത്തുന്നതിനെയും നേടുന്നതിനെയും മുമ്പത്തേക്കാളും ഭൂപട ആപ്ലിക്കേഷനുകള്‍ എളുപ്പമാക്കുന്നു.