Windows ന് മാത്രമായ പ്രചാരമേറിയ പുതിയ ഗെയിമുകള്‍, ഇഷ്ടപ്പെടുന്ന ക്ലാസ്സിക്കുകള്‍ എന്നിവ കണ്ടെത്തുക. നിങ്ങള്‍ കളിക്കുന്ന ഗെയിമുകളുടെ പുരോഗതി നിരീക്ഷിക്കുക, എന്നിട്ട് സുഹൃത്തുക്കള്‍ക്കിടയില്‍ നിങ്ങളുടെ സ്ഥാനം എന്തെന്ന് കാണുക. കൂടാതെ, നിങ്ങളുടെ സുഹൃത്തുക്കളുടെ നില കാണുകയും, അവര്‍ക്കൊരു സന്ദേശം അയയ്ക്കുകയും ചെയ്യുക. നിങ്ങളുടെ മേഖലയില്‍ ഏതെല്ലാം സവിശേഷതകള്‍ ലഭ്യമാണെന്ന് കാണുന്നതിന്, ഇനിപ്പറയുന്നിടത്ത് Xbox Games സവിശേഷതാ ലിസ്റ്റിലേക്ക് പോകുക
http://support.xbox.com/apps/windows-8/xbox-on-windows-features.