Windows 8-നായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന, Windows ആപ്ലിക്കേഷനായുള്ള Bing നിങ്ങളുടെ വിരല്‍ത്തുമ്പില്‍ തിരയലിനെ കൊണ്ടുവരുന്നു. നിങ്ങള്‍ക്ക് ടാപ്പുചെയ്യാനോ സ്വൈപ്പുചെയ്യാനോ അല്ലെങ്കില്‍ ക്ലിക്കുചെയ്ത് ടൈപ്പുചെയ്യാനോ തുടങ്ങി നിങ്ങളുടെ താല്‍പ്പര്യം ഏതുമാകട്ടെ, Bing ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള വിവരങ്ങള്‍ തിരയലിലൂടെ കണ്ടെത്തുന്നത് എളുപ്പമാക്കുന്നു. Windows 8-ല്‍ മികച്ച തിരയല്‍ അനുഭവം നല്‍കുന്നത് എങ്ങനെയാണെന്ന് കാണുന്നതിന് ഇന്നുതന്നെ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാളുചെയ്യുക.