MSN കാലാവസ്ഥ: നിങ്ങളുടെ ഒരു ദിനം പ്ലാന്‍ ചെയുന്നതിനുള്ള മികച്ച മാര്‍ ഗം.
നിങ്ങള്‍ മലകയറ്റത്തിലാണെങ്കിലോ കടല്ത്തീരത്താണെങ്കിലോ യാത്രയ്ക്കായി കാലാവസ്ഥ പരിശോധിക്കുകയാണെങ്കിലോ ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ നേടൂ. നിങ്ങള്‍ എവിടെയുമായിക്കൊള്ളട്ടെ 10 ദിവസത്തേയും ഓരോ മണിക്കൂറിലേയും കൃത്യമായ പ്രവചനം കാണുക.