MSN ആരോഗ്യവും ക്ഷമതയും: നിങ്ങളെ ആരോഗ്യമുള്ളവരാക്കുന്നതിനുള്ള ഒരു ആപ്ലിക്കേഷന്.
നിങ്ങളുടെ അരോഗ്യത്തിനാവശ്യമുള്ളതിനുള്ള വിപുലമായ ഉപകരണങ്ങളും ഉള്ളടക്കവും ആക്സസ്സുചെയ്യുക. അരോഗ്യ ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാനുള്ള ആയിരത്തില്ക്കൂടുതല് വ്യായാമങ്ങളും പരിശീലന വീഡിയോകളും പോഷകവും ചികിത്സാ റഫറന്സും ആഹാര ക്രമത്തിനും വ്യായാമത്തിനും ഭാരക്രമീകരണത്തിനുമുള്ള ട്രാക്കറുകളും കണ്ടെത്തുക.