വായിക്കാനാകുന്ന വൈറ്റ്ബോഡുകളുടെയും ഡോക്യുമെന്റുകളുടെയും ചിത്രങ്ങ Office Lens കത്രിക്കുകയും മെച്ചപ്പെടുത്തുകയും സൃഷ്ടിക്കുകയും ചെയ്യുന്നു. Office Lens ഉപയോഗിച്ച് ഇമേജുക PDF, Word, PowerPoint ഫയലുകളിലേക്ക് മാറ്റാനും ഇമേജുക OneNote-ലോ OneDrive-ലോ സംരക്ഷിക്കാനു���ാകും.
Office Lens നിങ്ങളുടെ പോക്കറ്റിലെ ഒര��� സ്കാന പോലെയാണ്. മായാജാലമെന്ന പോലെ, ഇത് വൈറ്റ്ബോഡുകളി നിന്നോ ബ്ലാക്ക്ബോഡുകളി നിന്നോ ഉള്ള കുറിപ്പുകളെ ഡിജിറ്റലൈസ് ചെയ്യുന്നു. എല്ലായ്പ്പോഴും പ്രധാന ഡോക്യുമെന്റുകളോ ബിസിനസ് കാഡുകളോ കണ്ടെത്തുക. നിങ്ങളുടെ ആശയങ്ങ വരച്ചിട്ടശേഷം പിന്നീടുള്ള ഉപയോഗത്തിനായി അതിന്റെ ചിത്രമെടുക്കുക. വീണ്ടും രസീതുക നഷ്ടപ്പെടുത്തുകയോ കുറിപ്പുക അവിടവിടെ പതിച്ചുവയ്ക്കുകയോ വേണ്ട!
ആപ്ലിക്കേഷ ഇസ്റ്റാ ചെയ്യുന്നതിലൂടെ, ഈ നിബന്ധനകളും വ്യവസ്ഥകളും നിങ്ങ അംഗീകരിക്കുന്നു: http://aka.ms/olenswindowsterms.
സിനാരിയോക:
- ഒരു വൈറ്റ്ബോഡിന്റെയോ ബ്ലാക്ക്ബോഡിന്റെയോ ചിത്രമെടുത്ത് കത്രിച്ചശേഷം സഹപ്രവത്തകരുമായി നിങ്ങളുടെ മീറ്റിംഗ് കുറിപ്പുക പങ്കിടുക.
- നിങ്ങളുടെ അച്ചടിച്ച ഡോക്യുമെന്റുകളുടെയോ ബിസിനസ് കാഡുകളുടെയോ പോസ്റ്ററുകളുടെയോ ഡിജിറ്റ പകപ്പുക സൃഷ്ടിച്ച് അവ സൂക്ഷ്മമായി കത്രിക്കുക.
- അച്ചടിച്ചതും കൈകൊണ്ട് എഴുതിയതുമായ ടെക്സ്റ്റ് (OCR ഉപയോഗിച്ച്) സ്വപ്രേരിതമായി തിരിച്ചറിയപ്പെടുന്നതിനാ, നിങ്ങക്ക് ഇമേജുകളിലെ പദങ്ങ തിരയാനും തുടന്ന് അവ പകത്തി ചിട്ടപ്പെടുത്താനുമാകും.